ഇരിങ്ങൽ: മങ്ങൂൽ പാറ മഠത്തിൽ കണ്ടിയിൽ ഷീബ (42) അന്തരിച്ചു. ഭർത്താവ്: അനീഷ്.
മകൾ: സ്നിഗ്ദ. അമ്മ: ചന്ദ്രി. അച്ഛൻ: പരേതനായ കണാരൻ. സഹോദരങ്ങൾ: റീന, സീന, റിലേഷ്.
© 2024 vatakara varthakal