അഴിയൂർ: ചുങ്കം ആസിയ റോഡിൽ എൻ.എൻ.പി. ഹൗസിൽ താമസിക്കുന്ന വാണിയം പറമ്പത്ത് ആസിയ (69) അന്തരിച്ചു. ഭർത്താവ്: പരേതനായ ഉമ്മർ,
മക്കൾ: ഖമറുന്നിസ, സുഹറാബി. മരുമക്കൾ: ഷാഹുൽ ഹമീദ്, ആശിഖ് .
സഹോദരി:കുഞ്ഞാഞ്ഞു. ഖബറടക്കം ഇന്ന് വൈകുന്നേരം 6.15 ന് ഹാജിയാർ പള്ളി ഖബർസ്ഥാനിൽ.
ഇന്നലെ അയൽവാസി നെല്ലോളി നബീസു മരണെപെട്ടിരുന്നു.