ഉള്ളിയേരി: എടച്ചേരി ശ്രീദേവി അമ്മ (89) അന്തരിച്ചു. ഭര്‍ത്താവ്:പരേതനായ എടച്ചേരി നാരായണന്. മക്കള്‍: കാര്‍ത്തി (കുറുവങ്ങാട്), രാധ, ഗൗരി, ബാലകൃഷ്ണന് (സീനിയര്‍ ആര്‍ട്ടിസ്റ്റ്, മാതൃഭൂമി). മരുമക്കള്‍: പരേതനായ ഇ.കെ.പത്മനാഭന് (കുറുവങ്ങാട്), ശശിധരന് (ഗ്രാമീണ ബാങ്ക്, കൊയിലാണ്ടി), നിഷ.പി.ടി (കുണ്ടുപറമ്പ്). സംസ്കാരം നാളെ (ശനി) രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍.