വളയം: കാക്കച്ചി പുതിയോട്ടിൽ രവീന്ദ്രൻ (72) അന്തരിച്ചു. പരേതരായ ടി.എം ഗോപാലകുറുപ്പിന്റെയും, പാർവതി അമ്മയുടെയും മകനാണ്. ഭാര്യ ശാന്ത. മക്കൾ രാജേഷ്
കുമാർ, രഞ്ജിത്ത് കുമാർ, രമ്യ. മരുമക്കൾ: രാജീവൻ (അത്തോളി ),പ്രസീജ, ബിസ്ന. സഹോദരങ്ങൾ: ഗംഗാധരൻ, രാജൻ, ഭാസ്കരൻ,അനിത. സഞ്ചയനം വെള്ളിയാഴ്ച .