കുറ്റ്യാടി: തൊട്ടില്‍പാലം ബെല്‍മൗണ്ടിലെ പിലാക്കണ്ടി ജാനു (84) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കണാരന്. മക്കള്‍: യശോദ, അശോകന് ഗുരിക്കള്‍ (ഉദയ കളരി സംഘം കോതോട്), ചന്ദ്രി, വിജയന് (ടെയിലര്‍ തളീക്കര). മരുമക്കള്‍: രാജന്, ബിന്ദു, സുമതി, പരേതനായ അനന്തന്. സഞ്ചയനം: വെള്ളിയാഴ്ച.