വടകര: തെരുവിലെ പാറക്കേന്റവിട കുറ്റിയില്‍ ബാലകൃഷ്ണന് (85) അന്തരിച്ചു. വടകര തെരു ഗണപതി ക്ഷേത്രത്തിലെ ഊരാളനാണ്. ഭാര്യ: നാരയണി. മക്കള്‍: ഷിജു (വി.കെ ലോട്ടറി), സവിത. മരുമക്കള്‍: ചന്ദ്രന്, രമ്യ. സഹോദരങ്ങള്‍: നാരായണി, ശ്രീധരന്. സംസ്കാരം ഇന്ന് (ബുധന്‍) വൈകുന്നേരം മൂന്ന് മണിക്ക് വീട്ടുവളപ്പില്‍. സഞ്ചയനം ഒക്ടോബര്‍ 5 ശനിയാഴ്ച.