പുറമേരി: അരയാക്കൂല്‍ പാറു അമ്മ (103) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ചാത്തു (വടക്കാടത്ത് ഫാമിലി എടച്ചേരി). മക്കള്‍: നാരായണി, ജാനു, കുമാരന്, കുഞ്ഞികണ്ണന്‍, ശശി. മരുമക്കള്‍: കുഞ്ഞ്യേക്കന്‍, ശാരദ, പ്രേമലത, ഷൈമ, പരേതനായ ചാത്തു. സഹോദരങ്ങള്‍: പരേതരായ ചിരുത, മാത. സഞ്ചയനം ശനിയാഴ്ച.