കണ്ണൂര്‍: ഓട്ടത്തിനിടെ കാര്‍ കത്തിനശിച്ചു. കണ്ണൂര്‍ കാൾടെക്സ് ജംഗ്ഷനിലുണ്ടായ സംഭവത്തിൽ ഡ്രൈവര്‍ അത്ഭുതകരമായി ര
ക്ഷപ്പെട്ടു. കക്കാട് കോര്‍ ജാന്‍ സ്കൂളിനടുത്തുള്ള സര്‍വീസ് സെന്ററിലേക്ക് കാർ പോകുമ്പോൾ ബോണറ്റിനുള്ളില്‍ നിന്ന് പുക ഉയർന്നതോടെ ഡ്രൈവർ ഇറങ്ങി ഓടുകയായിരുന്നു.
നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്സും കണ്ണൂര്‍ ടൗണ്‍ പോലീസും സ്ഥലത്ത് എത്തി തീയണച്ചു.

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്സും കണ്ണൂര്‍ ടൗണ്‍ പോലീസും സ്ഥലത്ത് എത്തി തീയണച്ചു.