പേരാമ്പ്ര: കിഴക്കന്‍ പേരാമ്പ്രയിലെ താനിക്കണ്ടി രാമകൃഷ്ണന് (60) അന്തരിച്ചു. പരേതനായ തനിക്കണ്ടി അപ്പുകുട്ടിനായരുടെയും ദേവകി അമ്മയുടെയും മകനാണ്. സഹോദരങ്ങള്‍: കരുണാകരന്, ഉണ്ണികൃഷ്ണന്, ലക്ഷ്മി, ഇന്ദിര, സുമതി, മിനി.
സംസ്കാരം ഇന്ന് രാവിലെ വീട്ടുവളപ്പില്‍ നടന്നു.