വടകര: കെ.ടി ബസാര്‍ പുത്തന്‍പുരയില്‍ പി.പി.രാജേന്ദ്രന് (റിട്ട. പഞ്ചായത്ത് സെക്രട്ടറി-69) അന്തരിച്ചു. ഭാര്യ: ശ്യാമള. മക്കള്‍: ജിസ്തുരാജ് (ഹെഡ്പോസ്റ്റോഫീസ് വടകര), സിംജിത് രാജ് (ദുബൈ). മരുമക്കള്‍: ശ്യാമിലി, അശ്വതി. സഹോദരങ്ങള്‍, പി.പി.ചന്ദ്രശേഖരന്, (ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, സിപിഎം ഒഞ്ചിയം ഏരിയാ കമ്മറ്റി അംഗം), വിജയന്, ദിവാകരന് (സിപിഎം രയരങ്ങോത്ത് ബ്രാഞ്ച് സെക്രട്ടറി, ചോറോട് സര്‍വീസ് സഹകരണ ബേങ്ക്), റീന (ചോറോട് പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍), പരേതരായ ബാലകൃഷ്ണന്, പവിത്രന്. സംസ്കാരം ഇന്ന് (ചൊവ്വ) രാത്രി 8 മണിക്ക് വീട്ടുവളപ്പില്‍.