ആയഞ്ചേരി: സിപിഎം പോളിറ്റ്ബ്യൂറോ അംഗവും ആഭ്യന്തര മന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന് അനുസ്മരണ ദിനത്തോടനുബന്ധിച്ച് ആയഞ്ചേരി ടൗണില്‍ സിപിഎം നേതൃത്വത്തില്‍ പ്രഭാതഭേരിയും അനുസ്മരണ സദസും നടത്തി. പി.കുഞ്ഞിരാമന് പതാക ഉയര്‍ത്തി. പ്രജിത്ത് പി അധ്യക്ഷത വഹിച്ചു. ടി.വി.കുഞ്ഞിരാമന്, ഇ.ഗോപാലന്, ആര്.പൊക്കന്‍, ലിബിന്.കെ, റിജിന കെ.എം, പ്രണവ് .ഇ, ഡോണാ ദാസ് എന്നിവര്‍ സംസാരിച്ചു