പേരാമ്പ്ര: വാഹനങ്ങള്‍ തീപിടിക്കാതിരിക്കാനുള്ള നൂതന സംവിധാനമായ ഓട്ടോമാറ്റിക് ഫയര്‍ എക്സ്റ്റിങ്ക്യൂഷര്‍ ആവശ്യക്കാര്‍ വിളിച്ചാല്‍ നേരിട്ടെത്തി ഫിറ്റ് ചെയ്യുമെന്ന് ഇതിന്റെ വിതരണക്കാരായ പേരാമ്പ്ര ടെക്നോ സെയില്‍സ് സ്റ്റുഡിയോ അധികൃതര്‍ അറിയിച്ചു.
വാഹനവുമായി റോഡിലൂടെ സഞ്ചരിക്കുന്നവരുടെ ജീവനു വളരെയേറെ ഭീഷണിയാണ് വാഹനത്തിന് സംഭവിച്ചേക്കാവുന്ന അഗ്നിബാധ. നിര്‍ഭാഗ്യവശാല്‍ ചിലര്‍ക്ക് പരിക്കോ മരണമോ സംഭവിക്കുന്നു. ഇന്‍ഷൂറന്‍സ് കമ്പനികള്‍ നഷ്ടപരിഹാരം നല്‍കിയേക്കാം. എന്നാല്‍ ജീവന് തിരിച്ച് കൊടുക്കാന്‍ ഈ കമ്പനികള്‍ക്കു കഴിയില്ല. ഇതിനുള്ള പരിഹാരമായാണ് പുതിയ സംവിധാനമായ ഓട്ടോമാറ്റിക് ഫയര്‍ എക്സ്റ്റിങ്ക്യൂഷറെന്ന് കമ്പനി വ്യക്തമാക്കുന്നു.
ഈ മേഖലയിലെ വിതരണക്കാരാണ് പേരാമ്പ്ര കക്കാട്ടെ ടെക്നോ സെയില്‍സ് സ്റ്റുഡിയോ. മൂന്ന് വര്‍ഷത്തെ വാറന്റിയും 10 ലക്ഷം രൂപ നഷ്ടപരിഹാരവും വാഗ്ദാനം ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
Techno Sales studio
PP13/205, Ground Floor
Kakkad,Perambra
673525.
Mobile: 09188593164
09947233164 [W]
www.technosalescorp.in
E-mail; technosal2009@gmail.com