വടകര: വില്യാപ്പള്ളി-എടച്ചേരി-ഇരിങ്ങണ്ണൂര്‍ റോഡില്‍ നരിക്കുന്ന് ഭാഗത്ത് കലുങ്ക് നിര്‍മാണം നടക്കുന്നതിനാല്‍ നാളെ (ചൊവ്വ) മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ ഇത് വഴിയുള്ള വാഹന ഗതാഗതം പൂര്‍ണമായും നിരോധിച്ചതായി പൊതുമരാമത്ത്
നിരത്ത് വിഭാഗം വടകര അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.
