വട്ടോളി: എരവുകാട്ടുമ്മല്‍ ദേവി (68) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ശങ്കരന് (ബിജെപി മുന്‍ പഞ്ചായത്ത് സെക്രട്ടറി). മക്കള്‍: റീജേഷ് (വരദ – കക്കട്ടില്‍), റീജ. മരുമക്കള്‍: ഷിജി, ദിനേശന് (എടച്ചേരി). സഹോദരങ്ങള്‍: ചന്ദ്രന്, ദാസന്, സജി. സഞ്ചയനം വെള്ളിയാഴ്ച.