കുറ്റ്യാടി: ദേവര്‍കോവില്‍ കായക്കുന്നുമ്മല്‍ യശോദ (66) അന്തരിച്ചു. ദേവര്‍കോവില്‍ വെസ്റ്റ് എല്‍പി സ്കൂളില്‍ പാചക തൊഴിലാളിയായിരുന്നു. ഭര്‍ത്താവ്: പരേതനായ കുഞ്ഞിരാമന്. മക്കള്‍: ബിജു, ബിജിത്ത്. മരുമക്കള്‍: സജിനി, കൃഷ്ണപ്രിയ. സഹോദരങ്ങള്‍: ദേവി, കമല, ശാന്ത, പരേതനായ കണ്ണന്.