വടകര: ഇന്ത്യയിലെ വഖഫ് സ്വത്തുക്കള്‍ ഇല്ലാതാക്കാനുള്ള ഫാസിസ്റ്റ് ലക്ഷ്യമാണ് വഖഫ് ഭേദഗതി ബില്ലിന് പിന്നിലെന്ന് പ്രമുഖ
അഭിഭാഷകനും മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിയുമായ മുഹമ്മദ് ഷാ പറഞ്ഞു. മുസ്ലീം ലീഗ് വടകര മുനിസിപ്പല്‍ കമ്മിറ്റി സി.എച്ച്. അനുസ്മരണ സമ്മേളനത്തിനോടനുബന്ധിച്ച് സംഘടിപ്പിച്ച വഖഫ് ഭേദഗതി ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അഡ്വ: ഫൈസല്‍ ബാബു മുഖ്യ പ്രഭാഷണം നടത്തി. എന്‍.പി.അബ്ദുള്ള ഹാജി അധ്യക്ഷനായിരുന്നു.
എം.സി. ഇബ്രാഹിം, പ്രെഫ: കെ.കെ. മഹ്മൂദ്, എം.പി.അബ്ദുള്‍ കരീം, പി.കെ.സി റഷീദ്, അഫ്നാസ് ചോറോട്, വി.കെ. അസീസ്, മുഹമ്മദ് റഫീഖ്.എം.പി. സി.വി. മമ്മു, എം ഫൈസല്‍, വി ഫൈസല്‍, അന്‍സാര്‍ മുകച്ചേരി, അസ്ലം .കെ.കെ., യൂനുസ് ആവിക്കല്‍,
അജിനാസ്.യു, ഹിജാസ്, റൈഹാന്‍ എന്നിവര്‍ സന്നിഹിതരായി.