
സുരേഷ്, സജിത്ത് പന്തിരിക്കര. സഹോദരങ്ങള്‍: പരേതരായ, ഗോപാലകുറുപ്, കുഞ്ഞിരാമകുറുപ്, ലക്ഷ്മിക്കുട്ടിയമ്മ, ഓമന അമ്മ.
സഞ്ചയനം ചൊവ്വാഴ്ച 9 മണി
അനുശോചിച്ചു
കോട്ടപ്പള്ളി പഴയകാല കോണ്‍ഗ്രസ് പ്രവര്ത്തകന് കുറ്റിക്കാട്ടില്‍ നാരായണ കുറുപ്പിന്റെ നിര്യാണത്തില്‍ കോട്ടപ്പള്ളി ടൗണ്‍ കോണ്‍ഗ്രസ് കമ്മിറ്റി അനുശോചിച്ചു. കോട്ടപ്പള്ളി കൊലപാതകകേസിലെ മുഖ്യസാക്ഷിയായി കൊലപാതികള്‍ക്കെതിരെ ഉജ്വലമായ പ്രവര്‍ത്തനമാണ് അദ്ദേഹം നടത്തിയതെന്ന് അനുശോചന പ്രമേയത്തില്‍ പറഞ്ഞു. ടൗണ്‍ കോണ്‍ഗ്രസ് പ്രസിഡന്റ് ഒ കെ ഷാജി അധ്യക്ഷത വഹിച്ചു. ബവിത്ത് മലോല്‍, സി.കെ.കുഞ്ഞികണ്ണന്‍, നിടുംകുനി രാജന്, വി പി കുമാരന്, സി എന്‍ രവീന്ദ്രന്, അനീഷ് കോട്ടപ്പള്ളി, ആരതി നാരായണന്, സജീവന് തയ്യില്‍, അമ്മത് പുനത്തില്‍, വേണു കയ്യാല എന്നിവര്‍ സംസാരിച്ചു.