വടകര: മേമുണ്ട എംവിആര്‍ കാന്‍സര്‍ സെന്ററും മേമുണ്ട ഹയര്‍സെക്കന്ററി സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റും സംയുക്തമായി രക്തദാന ക്യാമ്പ് നടത്തി. പ്രിന്‍സിപ്പാള്‍ ബി ബീന ഉദ്ഘാടനം ചെയ്തു. എംവിആര്‍ കാന്‍സര്‍ സെന്ററിലെ ഡോ. വാഫിയ ക്യാമ്പിനു നേതൃത്വം നല്‍കി. രക്ഷിതാക്കള്‍, അധ്യാപകര്‍, ജീവനക്കാര്‍, പൂര്‍വ വിദ്യാര്‍ത്ഥികള്‍, നാട്ടുകാര്‍ എന്നിവര്‍ രക്തദാന ക്യാമ്പില്‍
പങ്കാളികളായി
