മണിയൂര്‍: മിടുക്കരായ കായിക താരങ്ങളെ വാര്‍ത്തെടുക്കാന്‍ മണിയൂര്‍ ഗവണ്മെന്റ് ഹയര്‍സെക്കന്ററി സ്കൂള്‍ കായികമേളക്ക്
ആവേശത്തുടക്കം. പുതിയ ചാട്ടക്കാരെയും ഓട്ടക്കാരേയും കണ്ടെത്താനുള്ള പരിശ്രമത്തിലാണ് സ്കൂള്‍.
എഴുന്നൂറോളം വിദ്യാര്‍ഥികളാണ് രണ്ട് ദിവസത്തെ മേളയില്‍ പങ്കെടുക്കുന്നത്. സ്കൂള്‍ പ്രിന്‍സിപ്പല്‍ കെ.വി.അനില്‍കുമാര്‍ കായിക മേള ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് സുനില്‍ മുതുവന അധ്യക്ഷത വഹിച്ച ചടങ്ങില്‍ പയ്യോളി സബ് ഇന്‍സ്പെക്ടര്‍ പി.റഫീക്ക് മുഖ്യാതിഥിയായി. എ.കെ.മിനി, വി.എസ്.ദീപ്തി, പോലീസ് ഓഫീസര്‍ രജീഷ് കെ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഹെഡ്മാസ്റ്റര് രാജീവന് വളപ്പില്‍കുനി സ്വാഗതവും കായിക അധ്യാപകന് ഡോ.ഷിംജിത്ത് എം നന്ദിയും പറഞ്ഞു.