വടകര: കഴിഞ്ഞ തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണചകോരം കരസ്ഥമാക്കിയ ‘ഈവിള്‍ ഡസ് നോട്ട് എക്സിസ്റ്റ്’ മലയാളം സബ്ടൈറ്റിലുകളോടെ വടകരയില്‍ പ്രദര്‍ശിപ്പിക്കുന്നു. മൂവിലവേഴ്സ് വടകരയുടെ ആഭിമുഖ്യത്തില്‍ സപ്തംബര്‍ 29 ഞായര്‍ 4.30ന് പാറേമ്മല്‍ സ്കൂള്‍ ഹാളിലാണ് പ്രദര്‍ശനം.