നാദാപുരം: കേരളം മാഫിയ സംഘങ്ങള്‍ക്ക് തീറെഴുതി കൊടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് ശ്രമിക്കുകയാണെന്ന്
യുഡിഎഫ് ജില്ലാ കണ്‍വീനര്‍ അഹമ്മദ് പുന്നക്കല്‍. കള്ളന്മാര്ക്കും കൊള്ളക്കാര്‍ക്കും മുഖ്യമന്ത്രി കൂട്ടു നില്‍ക്കുകയാണെന്ന് ഭരണകക്ഷി എംഎല്‍എ തന്നെ തുറന്നടിച്ച സാഹചര്യത്തില്‍ രാജിവെച്ച് ഒഴിയാനുള്ള മാന്യത എങ്കിലും പിണറായി കാണിക്കണമെന്ന് അഹമ്മദ് പുന്നക്കല്‍ പറഞ്ഞു. നാദാപുരം നിയോജക
മണ്ഡലം യുഡിഎഫ് പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു പുന്നക്കല്‍.
മുസ്ലിം ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി എന്‍.കെ മൂസ അധ്യക്ഷത വഹിച്ചു. യുഡിഎഫ് മണ്ഡലം കണ്‍വീനര്‍ അഡ്വ. എ സജീവന്, എം.പി.സൂപ്പി, പി കെ ദാമു, എം പി ജാഫര്‍, അഡ്വ. കെ എം രഘുനാഥ്, എം കെ അഷ്റഫ്, രവീഷ് വളയം, ഹമീദ് വലിയാണ്ടി തുടങ്ങിയവര്‍ സംസാരിച്ചു. പ്രകടനത്തിന് നിസാര്‍ എടത്തില്‍, കെ പ്രേമന്, സാലി പുതുശേരി, ചിറക്കല്‍ റഹ്മത്തുള്ള
തുടങ്ങിയവര്‍ നേതൃത്വം നല്കി