വടകര: കരിമ്പനപാലം കളരിയുള്ളതില്‍ ക്ഷേത്രത്തിനു സമീപം തേവൂന്റവിടെ ദാസന് (72) അന്തരിച്ചു. സഹോദരങ്ങള്‍: കുഞ്ഞികണാരന്‍, രാഘവന് (റിട്ടയേര്‍ഡ് ട്രഷറി ജീവനക്കാരന്).
© 2024 vatakara varthakal