വടകര: കുരിക്കിലാട് പുത്തന്‍തെരുവിലെ മുരിക്കന്റവിട ജാനകി (89) അന്തരിച്ചു. കാര്‍ത്തികപ്പള്ളി എല്‍പി.സ്കൂള്‍
റിട്ട.പ്രധാനാധ്യാപികയാണ്. ഭര്‍ത്താവ്: പരേതനായ പി.കെ.നാരായണന് (റിട്ട. പ്രധാനാധ്യാപകന്, കടമേരി സൗത്ത് എംഎല്‍പി സ്കൂള്‍). മക്കള്‍: രാമകൃഷ്ണന് (റിട്ട. എല്‍ഐസി, വടകര), വിജയലക്ഷ്മി (റിട്ട. അധ്യാപിക, മുതുവടത്തൂര്‍ എംഎല്‍പി സ്കൂള്‍), പ്രേമി (റിട്ട. അധ്യാപിക, എംജെ.ഹൈസ്കൂള്‍, വില്ല്യാപ്പള്ളി), ജയശ്രീ. മരുമക്കള്‍: പി.പി.വേണു (റിട്ട.അധ്യാപകന്, പികെഎംയുപി സ്കൂള്‍, ഓര്‍ക്കാട്ടേരി), ടി.പി.ഹരിദാസന് (റിട്ട. കണ്ണൂര്‍ സര്‍വ്വകലാശാല), ഗോപിനാഥന് (റിട്ട. അധ്യാപകന്), ഷൈജ. സംസ്കാരം ശനിയാഴ്ച കാലത്ത് പത്തുമണിക്ക് വീട്ടുവളപ്പില്‍.
