വിലങ്ങാട്: കണി പറമ്പില്‍ ജിമ്മി (60) അന്തരിച്ചു. ഭാര്യ: സഹജമ്മ കണ്ടത്തില്‍ കരയില്‍ കുടുംബാംഗം. മക്കള്‍: ഡോണ്‍ (ഇസ്രായേല്‍), ഡയമണ്ട് ( കാനഡ). മരുമക്കള്‍: രമ്യ കണ്ണൂര്‍, ചിന്നു (കോട്ടയം). സംസ്കാരം ശനിയാഴ്ച വൈകുന്നേരം നാലിന് വിലങ്ങാട് സെന്റ് ജോര്‍ജ് ഫോറോന ദേവാലയത്തില്‍.