വടകര: ജനാധിപത്യം ദുര്‍ബലപ്പെടുത്താനുള്ള സംഘപരിവാര്‍ ശ്രമത്തെ ചെറുത്ത് തോല്പിക്കാന് ജനാധിപത്യ കക്ഷികള്‍
ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് എന്‍സിപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ: പി.എം.സുരേഷ് ബാബു പറഞ്ഞു. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നത് അടിച്ചേല്‍പ്പിക്കാനും അത് വഴി രാജ്യം സംഘപരിവാര്‍ അധീനതയില്‍ ആക്കാനുമാണ് ശ്രമമെന്ന് അദ്ദേഹം കൂട്ടി ചേര്‍ത്തു.
എന്‍സിപി വടകര ബ്ലോക്ക് കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. ബ്ലോക്ക് പ്രസിഡന്റ് പി.സത്യനാഥന് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. ടി.വി.ബാലക്യഷ്ണന്, വി.പി.ഗിരീശന്, ആര്.രവീന്ദ്രന്, ടി.മോഹന്‍ദാസ്, ചൊക്രന്റവിട ചന്ദ്രന്, കെ.ബീന, വി.കാര്‍ത്ത്യായനി, എം.ടി.രജീഷ് ബാബു, വള്ളില്‍ ശ്രീജിത്ത്
തുടങ്ങിയവര്‍ സംസാരിച്ചു. മുതിര്‍ന്ന നേതാക്കളായ വി.കാര്‍ത്ത്യായനി, കെ.ബാലന് തുടങ്ങിയവരെ ആദരിച്ചു.