വടകര: എസ് മുക്ക്-വള്ള്യാട് -കോട്ടപ്പള്ളി-തിരുവള്ളൂര്‍ റോഡില്‍ വള്ള്യാടിനും കോട്ടപ്പള്ളിക്കും ഇടയില്‍ കുറുമ്പക്കാട്ട് മുക്ക് കലുങ്കിന്റെ പ്രവൃത്തി നടക്കുന്നതിനാല്‍ ഈ മാസം 30 മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ ഇത് വഴിയുള്ള വാഹന
ഗതാഗതം പൂര്‍ണമായും നിരോധിച്ചതായി പൊതുമരാമത്ത് തോടന്നൂര്‍ നിരത്ത് വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.
