വള്ളിക്കാട്: വൈക്കിലശ്ശേരി പരേതനായ യോഗി മഠത്തില്‍ കൃഷ്ണന് നമ്പ്യാരുടെ ഭാര്യ സരസ്വതി അമ്മ (72) അന്തരിച്ചു. മക്കള്‍: സുനില്‍കുമാര്‍, സുധേഷ് കുമാര്‍. മരുമക്കള്‍: അമ്പിളി, അനുശ്രീ. സഹോദരങ്ങള്‍: ഭാര്‍ഗവി അമ്മ, ലീല (പിണറായി), വിലാസിനി (ബേങ്ക് റോഡ്), പരേതനായ ദാമോദരന്‍.