വടകര: ചോറോട് ഗേറ്റിനു സമീപം ഇന്നലെ വൈകുന്നേരം ട്രെയിന്‍ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു. കുരിക്കിലാട് വെള്ളോളി
താമസിക്കും സി.കെ.സല്ഗുണനാണ് (60) മരിച്ചത്. ദീര്‍ഘകാലം പ്രവാസിയായിരുന്ന സല്‍ഗുണന്‍ മൂന്നു വര്‍ഷത്തിലേറെയായി നാട്ടില്‍ തന്നെയാണ്. ഭാര്യ ഷൈജ (തലായി), മക്കള്‍: അഭിഷേക് ഗ്രാഫിക് (ഡിസൈനര്‍-തൃശൂര്‍), ദേവഗംഗ (പ്ലസ് ടുവിദ്യാര്‍ത്ഥിനി ചോറോട് എച്ച്എസ്എസ്). അച്ഛന്: പരേതനായ സി.കെ.കുമാരന്. അമ്മ: പരേതയായ സി.കെ.സരോജിനി. സഹോദരങ്ങള്‍ പരേതനായ സതീന്ദ്രന്, സത്യവതി കണ്ണൂക്കര, പരേതയായ സരള. ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങുന്ന മൃതദേഹം ഉച്ചക്കു ശേഷം വീട്ടുവളപ്പില്‍ സംസ്കരിക്കും.
