വടകര: തണല്‍ വടകരയുടെ ആഭിമുഖ്യത്തില്‍ വൃക്കയ്ക്കൊരു തണല്‍ മെഡിക്കല്‍ എക്സിബിഷന്റെ പ്രചരണാര്‍ഥം സ്ട്രീറ്റ്
ഡ്രാമ അവതരിപ്പിച്ച് തുടങ്ങി. വിവിധ പ്രദേശങ്ങളില്‍ അരങ്ങേറുന്ന സ്ട്രീറ്റ് ഡ്രാമയുടെ ഉദ്ഘാടനം മുനിസിപ്പല്‍ വൈസ് ചെയര്മാന് പി.കെ.സതീശന് നിര്‍വഹിച്ചു. ഒക്ടോബര്‍ 3,4,5 തിയ്യതികളില്‍ വടകര ടൗണ്‍ഹാളിലാണ് വൃക്കയ്ക്കൊരുതണല് എക്സിബിഷന്.
വി.കെ അസീസ് അധ്യക്ഷത വഹിച്ചു. വി മസാഹിര്‍, അടിയേരി രവി എന്നിവര്‍ പ്രസംഗിച്ചു. മുഹ്സിന സലാം സ്വാഗതവും ആര്.
നൗഷാദ് നന്ദിയും പറഞ്ഞു. വൃക്കയുടെ സംരക്ഷണം വരച്ചുകാട്ടുന്ന നാടകം ശ്രദ്ധയാകര്‍ഷിച്ചു.

വി.കെ അസീസ് അധ്യക്ഷത വഹിച്ചു. വി മസാഹിര്‍, അടിയേരി രവി എന്നിവര്‍ പ്രസംഗിച്ചു. മുഹ്സിന സലാം സ്വാഗതവും ആര്.
നൗഷാദ് നന്ദിയും പറഞ്ഞു. വൃക്കയുടെ സംരക്ഷണം വരച്ചുകാട്ടുന്ന നാടകം ശ്രദ്ധയാകര്‍ഷിച്ചു.