മുക്കാളി: വട്ടക്കണ്ടി രവീന്ദ്രന് (75) അന്തരിച്ചു. ഭാര്യമാര്‍: ശാന്ത, പരേതയായ ലീല. മക്കള്‍: റീബ, റീജ. മരുമക്കള്‍: രാജീവന് മണിയൂര്‍, ബാജുഷ് അഴിയൂര്‍. സഹോദരങ്ങള്‍: രാജലക്ഷ്മി, സുരേന്ദ്രന്, ശൈലേന്ദ്രന്, രജീന്ദ്രന്‍, സജീന്ദ്രന്, രാജേന്ദ്രന്, പരേതരായ ശശീന്ദ്രന്,
ജയചന്ദ്രന്. സംസ്കാരം ബുധനാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍
