കോഴിക്കോട്: ലോക ഫാര്‍മസിസ്റ്റ്സ് ദിനത്തില്‍ കേരള പ്രൈവറ്റ് ഫാര്‍മസിസ്റ്റ്സ് അസോസിയേഷന് (കെപിപിഎ) കോഴിക്കോട്
ജില്ലാ കമ്മിറ്റി വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ചു. കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി അസി.ഡ്രഗ്സ് കണ്ട്രോളര് ഷാജി.എം.വര്‍ഗീസ് ഉദ്ഘാടനം ചെയ്തു,
കെപിപിഎ ജില്ലാ പ്രസിഡന്റ് പി.ഷറഫുന്നീസ, ഡോ. മഹറൂഫ് രാജ്, നടക്കാവ് പോലീസ് ഇന്‍സ്പെക്ടര്‍ എന്‍.പ്രജീഷ്, രാജേഷ് തലപ്പറമ്പത്ത്, മാധ്യമ പ്രവര്ത്തകന് അനൂപ് അനന്തന്, കെപിപിഎ സംസ്ഥാന ജനറല്‍ സെക്രട്ടറി പി. പ്രവീണ്‍, ഫാര്‍മസി
കൗണ്‍സില്‍ മുന്‍ അംഗം ജയന് കോറോത്ത്, എന്‍.സിനീഷ്, നജീര്‍.എം.ടി, ഷീജ റിജേഷ്, എന്‍.പ്രജന എന്നിവര്‍ സംസാരിച്ചു. ഫാര്‍മസിയില്‍ ഡോക്ടറേറ്റ് നേടിയ ഡോ.ആര്.ചന്ദ്രനെ ചടങ്ങില്‍ ആദരിച്ചു. തുടര്‍ന്ന് ഫാര്‍മസിസ്റ്റുകളുടെ കലാപരിപാടികള്‍ അരങ്ങേറി.