നാദാപുരം: കുമ്മങ്കോട് നീലിയേടത്ത് മൊയ്തു ഹാജി (68) അന്തരിച്ചു. ഭാര്യ: മറിയം (നമ്പ്യത്താംകുണ്ട്). മക്കള്‍: അലി (മദ്രസ അധ്യാപകന്), നൗഫല്‍ ( അധ്യാപകന്, സിസിയുപി സ്കൂള്‍ നാദാപുരം), സുമയ്യ, ബരീറ, അസ്മ ഇര്ഫാന്. മരുമക്കള്‍: മഹമൂദ്
കല്ലിക്കണ്ടി, സവാദ് മുടവന്തേരി, നിസാര്‍ തിനൂര്, ഷാഫിന അരൂര്‍, അജ്മിന പടിഞ്ഞാറത്തറ.
