ഇന്ത്യന്‍ സായുധ സേനകളിലും കേന്ദ്ര-സംസ്ഥാന പോലീസ് /പാരാമിലിട്ടറി ഫോഴ്സുകളിലും പതിനേഴാമത്തെ വയസു മുതല്‍ ചെറിയ പ്രായത്തില്‍ ഒരു ജോലി ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍ ?
എങ്കില്‍ ശ്രദ്ധിക്കു….
2 ഒക്ടോബര്‍ 2024 ബുധനാഴ്ച കോഴിക്കോട് വെച്ച് കേണല്‍ (Rtd) R K നായര്‍ സാബിന്റെ (മുന്‍ കോഴിക്കോട് NCC ഗ്രൂപ്പ് ഹെഡ്ക്വാര്‍ട്ടേഴ്സ് കമാണ്ടന്റ്, കഴക്കൂട്ടം സൈനിക സ്കൂള്‍ പ്രിന്‍സിപ്പാള്‍) നേതൃത്വത്തില്‍ സൗജന്യ മെഗാ പ്രീ-റിക്രൂട്ട്മെന്റ് റാലി സംഘടിപ്പിക്കുന്നു
സ്ഥലം : N S S College ചാലപ്പുറം, തളിയില്‍ അമ്പലം റോഡ്
പ്രായപരിധി: 15 നും 25 ഇടയില്‍ പ്രായമുള്ള യുവതീ യുവാക്കള്‍ക്കാണ് അവസരം.
യോഗ്യത : 10th & above
സെലക്ഷന് മേഖലകള്‍
ARMY, NAVY, AIRFORCE, PARAMILITARY(CRPF,CISF,RPF,BSF,ASSAM RIFLES, ITBP, SSB, COAST GUARD), WOMEN MILITARY POLICE OFFICER, MILITARY NURSING, NDA (girls & boys), DELHI POLICE, KERALA POLICE, FOREST GUARD, EXCISE
യോഗ്യരായ ഉദ്യോഗാര്‍ഥികളെ കണ്ടെത്താനായി റിട്ട:സൈനിക ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ശാരീരിക അളവ് /വൈദ്യപരിശോധന, കായികക്ഷമത,ഡോക്യൂമെന്റേഷന് ചെക്കിംഗ് എന്നിവ നടത്തപ്പെടുന്നു. തികച്ചും സൗജന്യമായി
നടത്തപ്പെടുന്ന പ്രീ റിക്രൂട്ട്മെന്റ് റാലിയില്‍ candidate- നോടൊപ്പം രക്ഷിതാവിന്റെ സാന്നിധ്യം നിര്‍ബന്ധമാണ്.
രജിസ്ട്രേഷന്: താഴെ കൊടുത്തിരിക്കുന്ന ടെലിഫോണ്‍ നമ്പര്‍ മുഖാന്തരം 1 October 2024 വൈകിട്ട് 5 മണി വരെ ചെയ്യാവുന്നതാണ്.
9061328774, 8129356244.