ആയഞ്ചേരി: കല്ലുവെട്ട് കുഴിയില്‍ മാധവി (95) അന്തരിച്ചു. മകള്‍: നാരായണി. മരുമകന്: പരേതനായ കേളുക്കുട്ടി (മേപ്പയൂര്‍). സഹോദരി: പരേതയായ മാതു (ആയഞ്ചേരി).
© 2024 vatakara varthakal