നരിപ്പറ്റ: ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് (ഐസിഎആര്‍) നടത്തിയ മാസ്റ്റര്‍ ഒഫ് വെറ്ററിനറി സയന്‍സ്
എന്‍ട്രന്‍സ് പരീക്ഷയില്‍ കാറ്റഗറി വിഭാഗത്തില്‍ രണ്ടാം റാങ്കും പൊതു വിഭാഗത്തില്‍ അഞ്ചാം റാങ്കും നേടി ആനിമല്‍ ബയോടെക്നോളജിയില്‍ ബിരുദാനന്തര ബിരുദത്തിന് അര്‍ഹത നേടിയ നരിപ്പറ്റയിലെ ഡോ. സുഹാസ് നാടിന്റെ അഭിമാനമായി. പൊയില്‍ എന്‍.ഹമീദിന്റെയും സുലൈഖയുടേയും മകനാണ് സുഹാസ്. ഡോ: സുഹാദ് (നരിപ്പറ്റ എഫ്എച്ച്സി), ഡോ: സുഹാന (മാഹി ഡന്റല്‍ കോളജ് അസോ. പ്രഫസര്‍) എന്നിവര്‍ സഹോദരങ്ങളാണ്.
സുഹാസിന് മുസ്ലിം ലീഗ് നരിപ്പറ്റ പഞ്ചായത്ത് കമ്മറ്റി സ്വീകരണം നല്കി. നാദാപുരം നിയോജക മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി എം പി ജാഫര്‍ ഉപഹാരം കൈമാറി. ടി.പി.എം തങ്ങള്‍, സി.കെ.നാണു, ടി.മുഹമ്മദലി, പി.അരവിന്ദന്, എം.കുഞ്ഞിക്കണ്ണന്,
എന്‍.ഹമീദ്, പാലോല്‍ കുഞ്ഞമ്മദ്, കെ.വി.മഹമൂദ് എന്നിവര്‍ സ ബന്ധിച്ചു.