വടകര: കൊയിലാണ്ടി വളപ്പിലെ പൗരപ്രമുഖന്‍ കെ.വി കുഞ്ഞമ്മദിന്റെ നിര്യാണത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി വടകര മണ്ഡലം
കമിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച യോഗം അനുശോചനം രേഖപ്പെടുത്തി.
മാതൃകാപരമായ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്ന് കൊണ്ടാണ് കുഞ്ഞമ്മദ് വിടവാങ്ങിയതെന്ന് താഴെപള്ളി ഭാഗം ജെബി സ്കൂളില്‍ നടന്ന അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു. മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് എം.സി.വടകര, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് ടി.കെ.മാധവന്, കെ.പി നജീബ്, കെ.വി.പി.ഷാജഹാന്, ഹംസ മുക്കോലക്കല്‍, എം.പി.അബ്ദുല്ല, ഫൗസ്യ ആരിഫ്, സവാദ് വടകര, അബ്ദുറഹ്മാന് മക്ക, ഷുഹൈബ് അഴിയൂര്‍, ഷംസുദീന്‍ മുഹമ്മദ്, ഹൈദ്രോസ് തങ്ങള്‍ തുടങ്ങിയവര്‍ സംസാരിച്ചു.