വട്ടോളി: നാഷനല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ അധ്യാപകന് പി.പി.ഷാജിയെ അനുസ്മരിച്ച് സുഹൃദ്സംഘം. മുന്‍ പ്രിന്‍സിപ്പള്‍
കെ.പി.സുരേഷ് അധ്യക്ഷത വഹിച്ചു. കവിയും ചിത്രകാരനുമായ രാജഗോപാലന്‍ കാരപ്പറ്റ വരച്ച ഷാജിയുടെ ചിത്രം സ്കൂള്‍ മാനേജര്‍ അരയില്ലത്ത് രവിക്ക് കൈമാറി. പി.പി.അശോകന്, യു.കെ.അതുല്‍, എന്‍.വി ചന്ദ്രന്, എം.എം.രാധാകൃഷ്ണന്, എ.പി.കുഞ്ഞബ്ദുള്ള, എലിയാറ ആനന്ദന്, പി.പി.ദിനേശന്, ഷാജി വട്ടോളി, സി.നാരായണന്, വി.പി.കണാരന്, സുധീര്‍ വട്ടോളി, എ.വി.നാസറുദ്ദിന്, എടത്തില്‍ ദാമോദരന്‍, ബീന എലിയാറ, കെ.മനോജന്, കെ.പി.ലിജീഷ്, സി.പി.കൃഷ്ണന്, ജിജി കുര്യക്കോസ്
എന്നിവര്‍ സംസാരിച്ചു.

