വടകര: മേപ്പയില്‍ നവോദയ കലാവേദിക്ക് സമീപം ഗോവിന്ദത്തില്‍ എ.സി.വസന്ത (81) അന്തരിച്ചു. ഭര്‍ത്താവ്: കെ.പി.കുമാരന്
(റിട്ട.അധ്യാപകന്, മേപ്പയില്‍ എസ്ബി സ്കൂള്‍). മക്കള്‍: കനകതാര, കാഞ്ചന, ഇ.സുഗുണന്, കാമിനി. മരുമക്കള്‍: സി.സുകുമാരന്‍ ഇടിമുഴീക്കല്‍, ആര്.വിജയന് (റിട്ട.അധ്യാപകന്, പുത്തൂര്‍ ഗവ. ഹയര്‍സെക്കന്ററി സ്കൂള്‍), അപര്‍ണ, ഗോപിനാഥന് പള്ളിക്കല്‍ (റിട്ട.തഹസില്‍ദാര്‍). സഹോദരങ്ങള്‍: കമല, പരേതരായ നാരായണി, ലക്ഷ്മി, ബാലന്, ജാനകി, ഉദയഭാനു, ഗംഗാധരന്, ഹരിദാസന്,
ശ്രീധരന്. സംസ്കാരം ബുധനാഴ്ച വൈകുന്നേരം ഏഴിന് വീട്ടുവളപ്പില്‍.

