കക്കട്ടില്‍: ചേലക്കാട് വൃന്ദ വീട്ടില്‍ രവീന്ദ്രന് കണ്ണോത്ത് (77) അന്തരിച്ചു. റിട്ടയേര്‍ഡ് മാഹി മുനിസിപ്പല്‍ സിനിയര്‍
അസിസ്റ്റന്റാണ്. ഭാര്യ: പാറയില്‍ വസന്ത. മക്കള്‍: റോഷിന് (മൈസൂര്‍ ഇന്‍ഫോസിസില്‍ ഗ്രൂപ്പ് പ്രൊജക്ട് മാനേജര്‍), അശ്വിന് (ബാംഗ്ലൂര്‍ ടെസ്പ് ലാബ്സ് കമ്പനി ഡിസൈര്‍ ലീഡ്). മരുമക്കള്‍: ജിംന (കനറാബാങ്ക് ചീഫ് മാനേജര്‍), വിനയ (സോഫ്റ്റ്വെയര് എഞ്ചിനീയര്‍). സഹോദരങ്ങള്‍: പന്തക്കല്‍ കണ്ണോത്ത് സോമസുന്ദരന്‍, പ്രേമാനന്ദന് (പോണ്ടിച്ചേരി ഹയര്‍ സെക്കന്ററി സ്കൂള്‍ വൈസ് പ്രിന്‍സിപ്പാള്‍), കണ്ണോത്ത് ശൈലജ. സംസ്കാരം ഇന്ന് (ചൊവ്വ) വൈകീട്ട് 6 മണിക്ക്
വീട്ടുവളപ്പില്‍. സഞ്ചയനം വ്യാഴാഴ്ച.

വീട്ടുവളപ്പില്‍. സഞ്ചയനം വ്യാഴാഴ്ച.
