വടകര: എന്‍എസ്എസ് 2023-24 വര്‍ഷത്തെ സംസ്ഥാന തല അവാര്‍ഡിന് വടകര എംയുഎം വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി
സ്കൂള്‍ അര്‍ഹമായി. പ്രോഗ്രാം ഓഫീസര്‍ക്കുള്ള അവാര്‍ഡ് കൊമേഴ്സ് വിഭാഗം അധ്യാപകന് ഹംസ നീലിപ്പിലാക്കണ്ടിക്കും വളണ്ടിയര്‍ക്കുള്ള അവാര്‍ഡ് പ്ലസ് ടു വിദ്യാര്‍ഥി മുഹമ്മദ് സാബിതിനും ലഭിച്ചു. ഇവരുടെ നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് ഈ പുരസ്കാരം.
മത്സ്യതൊഴിലാളി കുടുംബത്തിലെ വിദ്യാര്‍ഥിക്ക് തണലൊരുക്കിയതും ഹരിത ഗ്രാമത്തിലെ ഭിന്നശേഷിക്കാരനും വിധവകളും ഉള്‍പെടെയുള്ള നാല് പേര്‍ക്ക് കച്ചവട ബങ്ക് നല്കിയതും നൂറോളം പേരെ പങ്കെടുപ്പിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചതും തീരദേശ
മേഖലയില്‍ കുടിവെള്ളം വിതരണം ചെയ്തതുമാണ് ഇരുവരേയും സംസ്ഥാന അവാര്‍ഡിന് അര്‍ഹരാക്കിയത്.