പയ്യോളി: കുട്ടികളുടെ നേത്ര ആരോഗ്യ പരിശോധനയുടെ ഭാഗമായി തിക്കോടിയന് സ്മാരക വൊക്കേഷനല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ വിഭാഗങ്ങളിലെ മുഴുവന്‍ വിദ്യാര്‍ഥികളുടെയും നേത്ര ആരോഗ്യ പരിശോധന
നടത്തി. കണ്ണുണ്ടായാലേ കണ്ണിന്റെ വിലയറിയൂ’ എന്ന മഹത് വചനം ഉയര്‍ത്തിക്കൊണ്ട് നടന്ന ക്യാമ്പില്‍ പരിശോധനക്കു പുറമെ ബോധവത്കരണവുമുണ്ടായി.
ഹയര്‍സെക്കന്ററി വൊക്കേഷനല്‍ വിഭാഗം നാഷണല്‍ സര്‍വീസ് സ്കീമിന്റെയും വി ട്രസ്റ്റ് കണ്ണാശുപത്രിയുടെയും നേതൃത്വത്തില്‍ നടന്ന ക്യാമ്പില്‍ നേത്രാരോഗ്യ നിര്‍ദ്ദേശങ്ങളും കാഴ്ച സുരക്ഷാ സംബന്ധിച്ച വിവരങ്ങളും നല്കി. മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗം, പോഷകാഹാര കുറവ് എന്നിവയൊക്കെ കാഴ്ച ശക്തിയെ എങ്ങനെ ബാധിക്കുന്നു എന്ന് മനസ്സിലാക്കി, അതു സംബന്ധിച്ച് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പറഞ്ഞു കൊടുക്കുകയും ചെയ്തു. ഹയര്‍സെക്കന്ററി, വൊക്കേഷണല്‍ വിഭാഗം, നാഷണല്‍ സര്‍വീസ് എന്നിവയുടെ നേതൃത്വത്തില്‍ നടന്ന ക്യാമ്പ് വിദ്യാര്‍ഥികള്‍ക്ക് ഏറെ പ്രയോജനകരമായി. എന്‍എസ്എസ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ രജനീഷ് ഒ.എം, വി കെയര്‍ നേത്ര ഹോസ്പിറ്റലിലെ ആരോഗ്യപ്രവര്‍ത്തകര്‍, പ്രിന്‍സിപ്പല്‍
വി.നിഷ, അധ്യാപകരായ സജിത്ത്.കെ, രജീഷ്.വി, അനീഷ് പാലിയില്‍, ബഷീര്‍, ഷിജു ആര്, അഭിലാഷ് തിരുവോത്ത് എന്നിവര്‍ നേതൃത്വം നല്കി