വട്ടോളി: അടുത്ത വര്‍ഷത്തെ റോഡ് ഫണ്ട് മുന്നിലൊന്നായി വെട്ടിക്കുറച്ച സാഹചര്യത്തില്‍ കുണ്ടും കുഴികളും നിറഞ്ഞ് യാത്ര
ദുഷ്കരമായ ഗ്രാമീണ റോഡുകള്‍ക്ക് താല്കാലിക ആശ്വാസമായി തനത് ഫണ്ട് ലഭ്യമാക്കണമെന്ന് കുന്നുമ്മല്‍ 12-ാം വാര്‍ഡ് കോണ്‍ഗ്രസ് സംഗമം ആവശ്യപ്പെട്ടു.
കുടിവെള്ള പൈപ്പ്ലൈനുമായി ബന്ധപ്പെട്ട ഗുണഭോക്തൃ വിഹിതം സംബന്ധിച്ച് അനിശ്ചിതത്വം നീക്കണമെന്നു യോഗം അഭ്യര്‍ഥിച്ചു.
മണ്ഡലം പ്രസിഡന്റ് ജമാല്‍ മൊകേരി ഉദ്ഘാടനം ചെയ്തു. ടി.അബ്ദുള്‍മജീദ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ട്രഷറര്‍ എലിയാറ ആനന്ദന്, ഒ.വനജ, ജി.പി. ഉസ്മാന്, വി.പി.മൊയ്തു, ബീന എലിയാറ, വി.പി.പൂരുഷു, പി.പി.മോഹനന്, ടി.വി.രാഹുല്‍, കെ.പി.അമ്മത്, സി.കെ.കുഞ്ഞബ്ദുള്ള ഹാജി, പ്രേമന്, സുപ്പി നീലിയോട്ട്, സമീറ, പി.പി.സ്നിത, റാഷീദ് വട്ടോളി എന്നിവര്‍ പ്രസംഗിച്ചു. നേരത്തെ വാര്‍ഡ് പ്രസിഡന്റ് ടി.അബ്ദുള്‍മജീദ് പതാക ഉയര്‍ത്തി.
9ാം വാര്‍ഡ് സംഗമം കെപിസിസി സെക്രട്ടറി വി.എം.ചന്ദ്രനും 11-ാം വാര്‍ഡ് സംഗമം എടത്തില്‍ ദാമോദരനും 10-ാം വാര്‍ഡ്
സംഗമം വി.വി.വിനോദനും ഉദ്ഘാടനം ചെയ്തു.