പയ്യോളി: തിക്കോടി ടൗണില്‍ അടിപ്പാത അനുവദിക്കുന്നതിനു നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത്
അംഗം വി.പി.ദുല്‍ഖിഫില്‍ പൊതുമരാമത്ത്-ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസുമായി കൂടിക്കാഴ്ച നടത്തി.
ദേശീയ ഹൈവേ അതോറിറ്റിയുമായി സഹകരിച്ച് അടിപ്പാത ലഭിക്കാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് മന്ത്രിയെ കണ്ടത്. വേണ്ട നടപടി കൈക്കൊള്ളാമെന്ന് മന്ത്രി ഉറപ്പുനല്‍കിയതായി അദ്ദേഹം പറഞ്ഞു
പിന്നീട് മന്ത്രിയുടെ ഓഫീസില്‍ നാഷണല്‍ ഹൈവേയുമായി ബന്ധപ്പെട്ട ഫയലുകള്‍ കൈകാര്യം ചെയ്യുന്ന രഞ്ജിത്തുമായി അടിപ്പാതയുടെ അനിവാര്യത സംബന്ധിച്ച് സംസാരിച്ചു. ഇന്നുതന്നെ അതോറിറ്റിയുമായി ബന്ധപ്പെടാമെന്ന് ആവശ്യമായ നടപടി
സ്വീകരിക്കാമെന്നും മന്ത്രി ഉറപ്പു നല്കി.