വേളം: പെരുവയലിലെ മുള്ളന്‍ കുന്നത്ത് കണ്ണന് (85) അന്തരിച്ചു. ഭാര്യ: നാരായണി. മക്കള്‍: ജാനു, രാജീവന്, ഷാജു, പുഷ്പ, ഷൈനി, കവിത, സവിത, ബബിത. മരുമക്കള്‍: രാജന് (കൂത്താളി), രാജീവന്( കടിയങ്ങാട്), ലിനീഷ് (ചക്കിട്ടപാറ), ഷൈജു (കോട്ടൂര്‍), സുനില്‍ (ആകുപറമ്പ്), സിജീഷ് (നടുവണ്ണൂര്‍).