വടകര: ദേശീയപാത നിര്‍മാണ പ്രവര്‍ത്തനം സമ്മാനിച്ച ദുരിതയാത്രക്ക് അറുതി കാണാന്‍ കെ.കെ.രമ എംഎല്‍എയുട ഇടപെടല്‍.
യാത്രക്കാരും കച്ചവടക്കാരും അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം കാണാന്‍ എംഎല്‍എ നിര്‍മാണ കമ്പനി ഉദ്യോഗസ്ഥരും ദേശീയപാത അതോറിറ്റി അധികൃതരുമായി ചര്‍ച്ച നടത്തി.
വടകര ടൗണ്‍ മേഖലയിലെ സര്‍വീസ് റോഡുകള്‍ ഒരാഴ്ചക്കകം ഗതാഗത യോഗ്യമാക്കാമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പു നല്കി. പാതയിലെ പൊടിശല്യത്തിന് പരിഹാരമായി പണി നടക്കുമ്പോള്‍ വെള്ളം തളിക്കാമെന്ന ഉറപ്പ് ലഭിച്ചതായി എംഎല്‍എ അറിയിച്ചു. വടകര ടൗണില്‍ സര്‍വീസ് റോഡ് പണി പൂര്‍ത്തിയാവാത്തതും പൊടിശല്യവും കാരണം യാത്രക്കാര്‍ക്കും
കച്ചവടക്കാര്ക്കുമുണ്ടാകുന്ന ബുദ്ധിമുട്ട് സംബന്ധിച്ച പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് എംഎല്‍എയുടെ ചര്‍ച്ച.