ആയഞ്ചേരി: കടമേരി യൂപി സ്കൂളില്‍ ഒക്ടോബര്‍ 5 ന് നടക്കുന്ന സിപിഎം ആയഞ്ചേരി ലോക്കല്‍ സമ്മേളനം
വിജയിപ്പിക്കുന്നതിനു സ്വാഗത സംഘം രൂപവത്കരിച്ചു. ആയഞ്ചേരിയിലെ 13 ബ്രാഞ്ചുകളില്‍ നിന്ന് തെരഞ്ഞെടുത്ത 67 പ്രതിനിധികളും 12 ലോക്കല്‍ കമ്മിറ്റി അംഗങ്ങളുമാണ് സമ്മേളനത്തില്‍ പങ്കെടുക്കുക.
കടമേരി യുപി സ്കൂളില്‍ ചേര്‍ന്ന സംഘാടകമ്പമിതി രൂപവത്കരണ യോഗം കെ.സോമന് ഉല്‍ഘാടനം ചെയ്തു. ടി.വി.കുഞ്ഞിരാമ അധ്യക്ഷത വഹിച്ചു. കെ.വി. ജയരാജന്, രനീഷ് ടി.കെ, പി.യം സദാനന്ദന്, വി.കെ അബൂബക്കര്‍, കെ.വി.രാജന്, സി.ഹരിദാസ്, ടി.ശ്രീധരന്, ശരത് എസ് കെ എന്നിവര്‍ സംസാരിച്ചു.
സംഘാടക സമിതി ഭാരവാഹികളായി പി.യം.സദാനന്ദന് (ചെയര്മാന്), കെ.വി.ജയരാജന്, (കണ്‍വീനര്‍), രനീഷ് ടി.കെ (ഖജാന്‍ജി) എന്നിവരെ തെരഞ്ഞെടുത്തു.