മണിയൂര്‍: നെഹ്രു യുവകേന്ദ്രയുടെ സഹകരണത്തോടെ കുറുന്തോടി തുഞ്ചന്‍ സ്മാരക ലൈബ്രറിയുടെ നേതൃത്വത്തില്‍
ശുചീകരണ പ്രവര്‍ത്തനം നടത്തി. സ്വഛത ഹി സേവ ക്യാമ്പയിന്റെ ഭാഗമായി മണിയൂര്‍ കുടുംബാരോഗ്യ കേന്ദ്രവും പരിസരവും ശുചീകരിച്ചു. ഇതോടൊപ്പം ശുചിത്വ പ്രതിജ്ഞയെടുക്കലും മനുഷ്യചങ്ങല തീര്‍ക്കലും നടന്നു.
മണിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ.അഷറഫ് പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് കെ.എം.കെ.കൃഷ്ണന് അധ്യക്ഷത വഹിച്ചു. ശുചിത്വമിഷന് പ്രതിനിധി എം.എ.ഗോകുല്‍ കൃഷ്ണ ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നെഹ്രു യുവകേന്ദ്ര ജില്ലാ കോ-ഓഡിനേറ്റര്‍ സനൂപ്.സി മുഖ്യപ്രഭാഷണം നടത്തി. ഡോ.ജീജ, ടി.കെ.ഇന്ദിര, വി.ടി.ലെനിന്, രാധാകൃഷ്ണന് ഒതയോത്ത്, സി.വി.ലിഷ, രഞ്ജിത്ത് എം.കെ, ബിജു.ഒ.എം, രാഹുല്‍.എസ്.എസ് എന്നിവര്‍ പ്രസംഗിച്ചു. ടി.പി.രാജീവന്
സ്വാഗതവും ഒ.എം.ഗീത നന്ദിയും പറഞ്ഞു
ബാലകൃഷ്ണന് കെ.കെ, ജയലത ഒതയോത്ത്, രവീന്ദ്രന്.പി.എം, സുമ.സി.കെ, അമൃത എന്നിവര്‍ നേതൃത്വം നല്കി .