ആയഞ്ചേരി: കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമുന്നത നേതാവായിരുന്ന അഴിക്കോടന്‍ രാഘവന്റെ സ്മരണ പുതുക്കി സിപിഎം. രക്തസാക്ഷിത്വദിനമായ സപ്തമ്പര്‍ 23 ന് ആയഞ്ചേരിയില്‍ പ്രഭാതഭേരി, പതാക ഉയര്‍ത്തല്‍, അനുസ്മരണം
എന്നിവ നടത്തി.
ആയഞ്ചേരി ടൗണില്‍ നടന്ന പ്രഭാതഭേരിക്ക് ശേഷം പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ടി.വി.കുഞ്ഞിരാമന് പതാക ഉയര്‍ത്തി. ബ്രാഞ്ച് സെക്രട്ടറി പി.പ്രജിത്ത് അധ്യക്ഷത വഹിച്ചു. ഇ.ഗോപാലന്, പി.കെ.അനീഷ്, ഇ.പ്രണവ് എന്നിവര്‍ സംസാരിച്ചു.