അഴിയൂര്‍: അനങ്ങരത്ത് കൃഷ്ണന് (84) അന്തരിച്ചു. ഭാര്യ: പരേതയായ നാണി. മക്കള്‍: അശോകന്, വിശ്വന്, ഉഷ, മധു. മരുമക്കള്‍: അഖില, പരേതനായ പ്രകാശന്. സംസ്കാരം ചൊവ്വാഴ്ച കാലതത് 11ന് വീട്ടുവളപ്പില്‍.
© 2024 vatakara varthakal