കക്കട്ടില്‍: വട്ടോളി നാഷനല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ അധ്യാപകന് പി.പി.ഷാജിയുടെ നിര്യാണത്തില്‍ ആദര സൂചകമായി നാളെ (തിങ്കള്‍) വട്ടോളി നാഷനല്‍ ഹൈസ്കൂള്‍-ഹയര്‍ സെക്കന്ററി-നാഷനല്‍ ഇംഗ്ലീഷ് മീഡിയം സ്കൂളിന് അവധിയായിരുക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.